Obituary
അ​ബ്ദു​ള്ള​ക്കു​ട്ടി ഹാ​ജി

മ​ഞ്ചേ​രി: എ​ള​ങ്കൂ​ർ ആ​ലു​ങ്ങ​ൽ മാ​ഞ്ചേ​രി അ​ബ്ദു​ള്ള​ക്കു​ട്ടി ഹാ​ജി (71) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​മി​ന ഹ​ജ്ജു​മ്മ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് മു​സ്ത​ഫ, ഫാ​ത്തി​മ സു​ഹ്റ. മ​രു​മ​ക്ക​ൾ: ഇ.​പി. ജാ​ബി​ർ, പി. ​റ​ഷീ​ദ​മോ​ൾ.