
അബ്ദുള്ള ഹാജി
മങ്കട: മങ്കടയിലെ മുസ്ലിം ലീഗ് നേതാവ് കളത്തിങ്ങൽ അബ്ദുള്ള ഹാജി (88) അന്തരിച്ചു. ഭാര്യമാർ: പരേതയായ ഫാത്തിമ കേരളാൻതൊടി, സുലൈഖ (കുരുവന്പലം). മക്കൾ: പരേതയായ റംല, മുസ്തഫ (ജിദ്ദ), ഉന്നീസ് ബാബു (ജിദ്ദ), ജസീന, ജംഷീറ, ജസ്ന. മരുമക്കൾ: റസിയ, ഫെമിത, ഹമീദ്, ശിഹാബ്, ദാവൂദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions