Obituary
പാ​ത്ത​ക്കു​ട്ടി ഹ​ജ്ജു​മ്മ

താ​ഴെ​ക്കോ​ട് : അ​മ്മി​നി​ക്കാ​ട് പാ​ണ​ന്പി​യി​ലെ പാ​ത്ത​ക്കു​ട്ടി ഹ​ജ്ജു​മ്മ (86) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വെ​ള്ളൂ​രാ​ൻ ഹ​സൈ​നു​ഹാ​ജി. മ​ക്ക​ൾ: സു​ഹ​റ, പ​രേ​ത​യാ​യ ഖ​ദീ​ജ, മു​ഹ​മ്മ​ദാ​ലി (അ​ബ​ഹ), മ​റി​യ, ആ​സ്യ, സി​ദ്ദീ​ഖ്. മ​രു​മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, ജ​സീ​ല, ഉ​മ്മ​ർ, അ​ബ്ദു​ൾ ഷു​ക്കൂ​ർ, ആ​യി​ഷാ​ബി.