
മുഹമ്മദ് മുസ്ലിയാർ
മക്കരപ്പറന്പ്: കാച്ചിനിക്കാട് മഹല്ലിന്റെ ദീർഘകാല ഖാസിയും ഖത്തീബുമായിരുന്ന ചോലക്കൽ മുഹമ്മദ് മുസ്ലിയാർ (92) അന്തരിച്ചു. ദീർഘകാലം മഹല്ല് മദ്രസയുടെ സദർ മുഅല്ലിമായും ഉപദേശക സമിതി ചെയർമാനായും മഹല്ല് മസ്ജിദ് പരിപാലന സമിതി പ്രസിഡന്റായും പ്രവർത്തിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജംഇയ്യത്തുൽ മുഅല്ലിമീന്റെയും ഉൾപ്പെടെ സമസ്തയുടെ വിവിധ പോഷക സംഘടനകളിൽ വിവിധ തലങ്ങളിൽ ഭാരവാഹിയായും പ്രവർത്തിച്ചു. ഭാര്യ: കദീജ (ആലുങ്ങൽ). മക്കൾ: യഹ്യ, ഹുസൈൻ ദാരിമി, ഖാദർ ഫൈസി, ജമീല, ആയിഷ, നൂറ, ആസിയത് സാബിറ. മരുമക്കൾ: ലത്തീഫ് ഫൈസി (കോണോന്പാറ), ബഷീർ (അരിപ്ര), സഈദ് (കോഡൂർ), സാദിഖ് നിസാമി (കടുങ്ങല്ലൂർ), താഹിറ (പള്ളിപ്പുറം), ആയിഷ (കല്ലിയൻതൊടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions