
സുജിത്
നെടുമങ്ങാട് : മേലാംകോട് കീഴെ കോണത്ത് പള്ളിവിള വീട്ടിൽ സുജിത് (42) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30-ന് നെടുമങ്ങാട് ശാന്തി തീരത്തിൽ.ഐഎൻടിയുസി കച്ചേരി നടയിലെ ഓട്ടോ ഡ്രൈവർ ആണ്. ഭാര്യ: വിനിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions