
പ്രഫ. സെൽവമണി
കോവളം: ആഴാകുളം ചിറയിൽ ശോഭാലയത്തിൽ പ്രഫ. സെൽവമണി (84 -റിട്ട:പ്രിൻസിപ്പാൾ) അന്തരിച്ചു. ഭാര്യ പ്രഫ. അല്ലി ബായി (റിട്ട: അധ്യാപിക). മക്കൾ: എസ്.എ.ശോഭ (റവന്യൂ വകുപ്പ്), എസ്.എ.ദീപ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്). മരുമക്കൾ : ടി.സത്യദാസ് (കെഎസ്ഇബി), ജെ. സുനിൽ ജോൺ (കോളജ് വിദ്യാഭ്യാസ വകുപ്പ്). പ്രാർഥന വ്യാഴം എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions