Obituary
ഫൈ​സ​ൽ മു​ഹ​മ്മ​ദ്

ക​ല്ല​മ്പ​ലം : മു​ത്താ​ന കൊ​ടു​വേ​ലി​ക്കോ​ണം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ഫൈ​സ​ൽ മു​ഹ​മ്മ​ദ് (43) അ​ന്ത​രി​ച്ചു. പി​താ​വ് പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ, മാ​താ​വ്: അ​ഫീ​റാ​ബീ​വി. ഭാ​ര്യ: ഫാ​ത്തി​മ ഫൈ​സ​ൽ. മ​ക്ക​ൾ: താ​ര ഫൈ​സ​ൽ, ഫൈ​സാ​ൻ ഫൈ​സ​ൽ.