
ലിസി ചെല്ലമ്മ
കാട്ടാക്കട: വാഴിച്ചൽ ആലച്ചൽകോണം കുഴിക്കാലവിള പുത്തൻ വീട്ടിൽ ലിസി ചെല്ലമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഡി. മാനുവേൽ. മക്കൾ: സി.പപ്പു, സി.രാധ, സി.രാജപ്പൻ, പരേതരായ സി. സുലഭ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളജ്, തിരുവനന്തപുരം), സി. രാധിക (മുൻ ട്രാഫിക് വാർഡൻ). മരുമക്കൾ: ബിന്ദു, പരേതരായ എ.നാരായണൻ (റിട്ട. സി.ആർ. പി.എഫ്), തങ്കരാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions