Obituary
കെ.ഇ​മ്മാ​നു​വേ​ല്‍

തിരുവനന്തപുരം: പേ​ട്ട മോ​സ്‌​ക് ലെ​യ്ന്‍ സി​കെ​ആ​ര്‍​ആ​ര്‍​എ 157-ല്‍ ​കെ.ഇ​മ്മാ​നു​വേ​ല്‍ (​ശി​വ​ദാ​സ​ന്‍ -79) അന്തരിച്ചു. കൊ​ല്ലം ക​ന്നി​മ്മേ​ല്‍ കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10.30ന് ​പേ​ട്ട സെ​ന്‍റ് ആ​ന്‍​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: മേ​ഴ്‌​സി. മ​ക്ക​ള്‍: വി​നോ​ദ് ഇ​മ്മാ​നു​വേ​ല്‍(​എ​ന്‍​ജി​നിയ​ര്‍), മ​നോ​ജ് ഇ​മ്മാ​നു​വേ​ല്‍(​ബി​സി​ന​സ്), ഐ​ശ്വ​ര്വ ജോ​സ്(​ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ഷെ​റി​ന്‍ വി​നോ​ദ് (ന​ഴ്‌​സ്, ജ​ര്‍​മ​നി), സീ​ന മ​നോ​ജ്, ജോ​സ്(​ബോ​ബീ​സ് ഡി​ജി​റ്റ​ല്‍ സു​റ്റു​ഡി​യോ).