
എ. സുന്ദരന്‍
നെയ്യാറ്റിന്‍കര : പെരുന്പഴുതൂര്‍ തൊഴുക്കല്‍ വരവുകാല പുത്തന്‍വീട്ടില്‍ എ. സുന്ദരന്‍ (72) അന്തരിച്ചു. സിപിഎം പെരുന്പഴുതൂര്‍ എല്‍ സി ഓഫീസ് സെക്രട്ടറി, സിഐടിയു ലോക്കല്‍ കമ്മിറ്റി അംഗം, എല്ആര്ഇജി ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്, കര്‍ഷക സംഘം മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ : ശ്യാമ. മകന് : സുധീര്ചന്ദ്രബാബു. മരുമകള്‍ : ടിന്റു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions