Obituary
മക്കയിൽ അന്തരിച്ചു

ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ൻ​കീ​ഴ് മു​ട​പു​രം കു​ന്നി​ൽ​ക​ട കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഹ്മാ​ന്‍റെ മ​ക​ൻ നി​സാ​ർ (63)മ​ക്ക​യി​ൽ അന്തരി ച്ചു. ക​ബ​റ​ട​ക്കം മ​ക്ക​യി​ൽ ന​ട​ന്നു.