Obituary
സൈ​മ​ൺ ബെ​ർ​ണാ​ഡ്

ആ​റ്റി​ങ്ങ​ൽ: അ​ഞ്ചു​തെ​ങ്ങ് മു​ണ്ടു​തു​റ നെ​ടി​യ​വി​ളാ​കം കൃ​പാ വി​ല്ല​യി​ൽ സൈ​മ​ൺ ബെ​ർ​ണാ​ഡ് (69) അ​ന്ത​രി​ച്ചു. ഭാ​ര്യ : ബേ​ബി. മ​ക്ക​ൾ : സ​ബി​ൻ സൈ​മ​ൺ, സെ​റി​ൻ സൈ​മ​ൺ. മ​രു​മ​ക്ക​ൾ : ദീ​പ, പ്ര​ദീ​പ്.