Obituary
രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ

ക​ല്ല​മ്പ​ലം: തോ​ട്ട​യ്ക്കാ​ട് ക​ടു​വ​യി​ൽ പ​ള്ളി രാ​ജ​ഗി​രി​യി​ൽ ജി.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (77- റി​ട്ട. കെ​എ​സ്ഇ​ബി അ​ക്കൗ​ണ്ട് ഓ​ഫി​സ​ർ ) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​ജി.​വ​ത്സ​ല. മ​ക്ക​ൾ: ഡോ.​രാ​ജേ​ഷ് (മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ഹോ​മി​യോ​പ്പ​തി), ഗി​രീ​ഷ് (എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്), ശ്രീ​ജ (എ​സ്എ​ൻ എ​ച്ച്എ​സ്എ​സ് ഉ​ഴ​മ​ല​ക്ക​ൽ ). മ​രു​മ​ക്ക​ൾ: ഡോ.​ഉ​മ (അ​സോ. പ്ര​ഫ. ഗ​വ. ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജ് ടി​വി​എം), ഡോ.​സ​ജി​ത(​ട്രാ​വ​ൻ​കോ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ), സു​ജി​ത്ത് (ഗ​വ. ജി​എ​ച്ച്എ​സ്എ​സ്, മി​തൃ​മ്മ​ല).