
ബി.ശ്രീകുമാരി
തിരുവനന്തപുരം: കവടിയാർ-കുറവൻകോണം കെആർഎ- ബി 32, 'മഞ്ജുഷ' യിൽ ബി.ശ്രീകുമാരി (84) അന്തരിച്ചു. ഭർത്താവ്: ജി. മുരളീധരൻ നായർ, (റിട്ട.കെഎസ്ഇബി). മക്കൾ: പരേതനായ മനോജ് നായർ, മിനി കൃഷ്ണകുമാർ, മഞ്ജുഷ സതീഷ്. മരുമക്കൾ: വി. ശാരദ, സി. കൃഷ്ണകുമാർ, പരേതനായ ബി. സതീഷ്. സഞ്ചയനം വെള്ളി എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions