Obituary
ജാ​ന​കി

മാ​ഹി: നി​ടു​മ്പ്ര​ത്തെ മു​ണ്ട​ങ്ങാ​ട​ന്‍റ​വി​ട ജാ​ന​കി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ട‌ു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മു​ണ്ട​ങ്ങാ​ട​ൻ ചാ​ത്തു​ക്കു​ട്ടി. മ​ക്ക​ൾ: വി​ലാ​സി​നി (ക​തി​രൂ​ർ), പ്ര​സ​ന്ന (ക​വി​യൂ​ർ), പ്ര​കാ​ശ​ൻ (ടി​മ്പ​ർ വ്യാ​പാ​രി, അ​ശ്വ​തി ടി​മ്പേ​ർ​സ്, ന്യൂ​മാ​ഹി), പ്ര​ദീ​പ​ൻ (ഗോ​ൾ​ഡ​ൺ ഫ​ർ​ണി​ച്ച​ർ, ഇ​ട​യി​ൽ​പീ​ടി​ക), പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി, യു.​ടി. ഷീ​ബ, പ്ര​ഷീ​ല, പ​രേ​ത​രാ​യ ദ​മോ​ദ​ര​ൻ (ക​തി​രൂ​ർ), ഒ​ത​യോ​ത്ത് ല​ക്ഷ്മ​ണ​ൻ‌ (ക​വി​യൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹി​ണി, ല​ക്ഷ്മി, രാ​ജ​ൻ, ലീ​ല, പ​രേ​ത​രാ​യ ചാ​ത്തു​ക്കു​ട്ടി, ശാ​ര​ദ, രാ​ഘ​വ​ൻ, പു​രു​ഷു.