
ശാരദ
മാഹി: പന്തക്കലിലെ മമ്പള്ളി ശാരദ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ നാണു. മക്കൾ: രാജമ്മ, അജിത, പ്രദീപൻ, പ്രേമൻ, പ്രമോദ്, പരേതരായ അശോകൻ (റിട്ട. അധ്യാപകൻ, എംഎം സ്കൂൾ, ന്യൂമാഹി), മോഹനൻ (സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി, പന്തക്കൽ). മരുമക്കൾ: അരവിന്ദൻ, ഗീത, പുഷ്പ, രേഷ്മ. സഹോദരങ്ങൾ: പുരുഷോത്തമൻ, സരോജിനി, പരേതനായ വത്സരാജ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions