Obituary
രാ​ജ​ൻ

ത​ല​ശേ​രി: ടെ​മ്പി​ൾ ഗേ​റ്റ് ത​യ്യി​ൽ ആ​ലാ​ങ്ക​ണ്ടി വീ​ട്ടി​ൽ പി. ​രാ​ജ​ൻ (78) അ​ന്ത​രി​ച്ചു. ഭാ​ര്യ: എം.​ടി. ഉ​ഷ. മ​ക്ക​ൾ: പ്രീ​ജി, പ്രീ​ത. മ​രു​മ​ക്ക​ൾ: അ​ജി​ത് കു​മാ​ർ, പ്ര​ദീ​പ്.