
ജയകൃഷ്ണൻ
പള്ളിക്കുന്ന്: വാസുപുരത്ത് ജയകൃഷ്ണൻ (77) മുംബൈയിൽ അന്തരിച്ചു. പരേതരായ കമ്പ്യൻ വീട്ടിൽ ദാമോദരൻ നായർ-വാസുപുരത്ത് നാണിക്കുട്ടി അമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: പി.കെ. ഗീത. മക്കൾ: ശ്വേത, അശ്വിൻ. മരുമക്കൾ: സ്വപ്നിൽ, മേഘ്ന മധുസൂദനൻ. സഹോദരങ്ങൾ: ഭവാനി (മുംബൈ), പരേതരായ മോഹനൻ, ശിവകുമാർ, വേണുഗോപാൽ, വിശ്വനാഥൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions