Obituary
എ​ൻ.​എം. താ​ഹ

ത​ല​യോ​ല​പ്പ​റ​മ്പ്: വെ​ള​ളൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ക​രി​പ്പാ​ടം നെ​ടും​ചി​റ​യി​ൽ എ​ൻ.​എം. താ​ഹ (82) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഐ​ഷ​ബീ​വി. മ​ക്ക​ൾ: മി​ർ​സ (കെ​എ​സ്ഇ​ബി), മൈ​സ (ദു​ബാ​യ്), മ​ൻ​സ (കാ​ക്ക​നാ​ട്), മു​ഹ​മ്മ​ദ് മ​ർ​സൂ​ഖ്. മ​രു​മ​ക്ക​ൾ: സു​നി​ൽ, നി​യാ​സ്, അ​നീ​ർ, റു​ക്സാ​ന.