Obituary
ജോ​സ​ഫ്

പാ​ലാ: വെ​ള്ളി​യേ​പ്പ​ള്ളി ആ​ണ്ട്രോ​ത്ത് ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ-77) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ എ​ൽ​സ​മ്മ പാ​ലാ കാ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ബി, സ്‌​നോ​ബി, ജെ​ബി, ടോ​ബി.