Obituary
സം​സ്കാ​രം ഇ​ന്ന്

കു​മ​ര​കം: ചി​റ്റം​ക്ക​ള​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച റോ​സ​മ്മ തോ​മ​സി​ന്‍റെ (86) സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം കു​മ​ര​കം ന​വ ന​സ്ര​ത്ത് പ​ള്ളി​യി​ൽ.