Obituary
ടോ​മി

അ​രു​വി​ത്തു​റ: മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ ടോ​മി (റെ​ജി-56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30ന് ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ സി​ന്ധു ച​ങ്ങ​നാ​ശ​രി ക​ണ്ണം​പേ​രൂ​ര്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ബി, അ​ലീ​ന.