
ജോർജ് ഫിലിപ്പ്
ചാലാപ്പള്ളി: താളിയാനിക്കൽ പരേതനായ ടി.എ. ജോർജിന്റെ മകൻ ജോർജ് ഫിലിപ്പ് (തമ്പിക്കുട്ടി-74) അന്തരിച്ചു. സംസ്കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് യഹോവയുടെ സാക്ഷികളുടെ തിരുവല്ല കുറ്റപ്പുഴയിലുള്ള സെമിത്തേരിയിൽ. ഭാര്യ ജോയ്സ് ഫിലിപ്പ് കളർമണ്ണിൽ കുടുംബാംഗം. മക്കൾ: സോണിയ വർഗീസ്, സൗമ്യ ഫിലിപ്പ്. മരുമകൻ: ബിജു കൂടത്തുംമുറിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions