
ബാബു
വാകത്താനം : ഞാലിയാകുഴി ഇടത്തും കടവിൽ പരേതനായ മത്തായി വർഗീസിന്റെ മകൻ ബാബു (66) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ സുകുമാരി ചങ്ങനാശേരി മനയ്ക്കച്ചിറ ആവണി വേളൂപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രതി, രഞ്ജു. മരുമക്കൾ: നീതു, സുമേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions