
ഗോപാലന്
കോട്ടയം: നവജീവന്‍ അന്തേവാസിയായ ഗോപാലന് (70) അന്തരിച്ചു. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. ബന്ധുക്കള്‍ ഉണ്ടെങ്കില്‍ നവജീവന്‍ ട്രസ്റ്റുമായി ബന്ധപ്പെടുക. ഫോൺ: 9495796300, 9446490300, 9497076300.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions