Obituary
ശ്രീ​ധ​ര​ൻ

ക​ല്ല​റ: മു​തി​ര​ക്കാ​ലാ​യി​ൽ ശ്രീ​ധ​ര​ൻ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ അം​ബി​ക വ​ല്ല​കം വെ​ള്ളാ​പ്പ​ള്ളി​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​ബ, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: സു​ഭാ​ഷ് ച​ന്ദ്ര​ൻ ഇ​റു​മ്പ​യം, അ​ജി​മോ​ൻ (കു​രി​ക്ക​ൽ റ​സ്‌​റ്റ​റ​ന്‍റ് ക​ടു​ത്തു​രു​ത്തി), വി​വേ​ക് (മൈ​സൂ​ർ).