
ശോഭന ആർ. നായർ
പെരുന്ന: പെരുന്ന പടിഞ്ഞാറ് ലക്ഷ്മി നിവാസിൽ ശോഭന ആർ. നായർ (69) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചിത്തിര വീട്ടിൽ. ഭർത്താവ്: ടി.പി. രവീന്ദ്രനാഥൻ. മക്കൾ: സ്മിത, അജീന്ദ്ര നാഥ് (എൻആർഐ). മരുമക്കൾ: എം.ആർ. വേണുഗോപാൽ (എസ്ബിഐ), രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions