
കെ.ജെ. ജോസഫ്
കല്ലൂർക്കാട് : വെള്ളാരംകല്ല് കരിപ്പാലമുറിയിൽ കെ.ജെ. ജോസഫ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ മോളി തഴുവംകുന്ന് തോട്ടുപുറത്ത് കുടുംബാംഗം. മക്കൾ: ജിൻസി, ജോസൺ. മരുമക്കൾ: മനു ആനക്കല്ലിൽ (മേലുകാവുമറ്റം), അനീറ്റ പാഴ്മലയിൽ (മ്രാല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions