Obituary
ടി.​സി. മാ​ത്യു

വേ​ദ​ഗി​രി: തു​ണ്ട​ത്തി​ൽ (ചാ​മ​ല​യി​ൽ) ടി.​സി. മാ​ത്യു (74, റി​ട്ട. നേ​വ​ൽ ബേ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, കൊ​ച്ചി) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. പ​രേ​ത​ൻ പേ​രൂ​ർ തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ റോ​സ​മ്മ മാ​ത്യു വേ​ദ​ഗി​രി പൊ​ന്നാ​കു​ഴി​യി​ൽ കു​ടും​ബാം​ഗം (റി​ട്ട. സ്‌​പൈ​സ​സ് ബോ​ർ​ഡ്‌ ഉ​ദ്യോ​ഗ​സ്ഥ, കൊ​ച്ചി). മ​ക്ക​ൾ: ദി​വ്യ, ദീ​പു.