Obituary
ലീ​ലാ​മ്മ കു​ര്യ​ൻ‌

പാ​ന്പാ​ടി : ചി​റ​യി​ൽ പാ​ക്ക​ത്ത് ലീ​ലാ​മ്മ കു​ര്യ​ൻ (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചാ​ലു​കു​ന്ന് സി​എ​സ്ഐ ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത വ​ലി​യ കി​ഴ​ക്കേ​ക്ക​ര പാ​ന്പാ​ടി​ക്ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ര്യ​ൻ ഉ​തു​പ്പ് (കു​ഞ്ഞു​മോ​ൻ). മ​ക്ക​ൾ: പ​രേ​ത​നാ​യ റോ​യി കു​ര്യ​ൻ, കു​ര്യ​ൻ സി. ​കു​ര്യ​ൻ. മ​രു​മ​ക​ൾ: ശോ​ഭ റോ​യി തെ​ക്കേ​കു​റ്റ്.