
അന്നമ്മ ബഞ്ചമിൻ
ഇടയപ്പാറ : നെടുംപറന്പിൽ അന്നമ്മ ബഞ്ചമിൻ (80) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിൽ ആരംഭിച്ച് 12ന് കങ്ങഴ സെന്റ് പീറ്റേഴ്സ് സിഎസ്ഐ പള്ളിയിൽ. പരേത മുക്കൂട്ടുതറ വെൺകുറിഞ്ഞി പാലയ്ക്കൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എൻ.വി. ബഞ്ചമിൻ. മക്കൾ: ബീന, ഷീന, വർഗീസ് മാത്യു (കെഎസ്ഇബി, പാന്പാടി). മരുമക്കൾ: ബാബു ശാമുവേൽ (സൗദി), ബാബുജി (സൗദി), സിനി (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions