
മറിയം ജോസഫ്
അതിരന്പുഴ: ഓരത്ത് മറിയം ജോസഫ് (തങ്കമ്മ-94) അന്തരിച്ചു. സംസ്കാരം നടത്തി. പരേത അതിരമ്പുഴ കറുകശേരിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: ലൂക്കോസ് (കുര്യാച്ചൻ), അന്നമ്മ (കുഞ്ഞമ്മ), സിസിലി (ഓമന), ഒ.ജെ. ജോസഫ് (കുഞ്ഞുമോൻ). മരുമക്കൾ: ആനിയമ്മ കരിയിൽ, ബിജു വിളക്കുമരത്തുങ്കൽ (മേവട), സിജി ജോർജ് ചന്ദനപ്പറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions