Obituary
ത്രേ​സ്യാ​മ്മ തോ​മ​സ്

മോ​നി​പ്പ​ള്ളി : മ​ണി​യാ​ക്കു​പാ​റ ക​ന്നും​കു​ള​ന്പി​ൽ ത്രേ​സ്യാ​മ്മ തോ​മ​സ് (98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എം. തോ​മ​സ്. മ​ക്ക​ൾ: മേ​രി, ജോ​ൺ, ബേ​ബി, ലി​ല്ലി, തോ​മ​സ്, ആ​ലീ​സ്, ബീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്യു മു​ഴ​യ​നാ​നി​യി​ൽ (കൊ​ണ്ടാ​ട്), ലി​ല്ലി ക​രോ​ട്ടെ​ക​ച്ചി​റ (മീ​ങ്കു​ന്നം), സെ​ലി​ൻ മേ​ച്ചി​റ (മു​ത്തോ​ല​പു​രം), ജോ​ണി കു​ഴി​യ​ടി​യി​ൽ (നെ​ച്ചി​പ്പു​ഴൂ​ർ), സു​മ പ​നം​തോ​ട്ടം (ചു​ങ്ക​പ്പാ​റ), പ​രേ​ത​നാ​യ സ​ണ്ണി ഏ​ലി​ത്താ​നം (ച​ങ്ങ​നാ​ശേ​രി), ജ​യിം​സ് മ​ല​യി​ൽ​ച​ന്ദ്ര​ൻ​കു​ന്നേ​ൽ (പ്ര​വി​ത്താ​നം).