
ചിന്നമ്മ ജോസഫ്
പാലാ: പുതുമന ചിന്നമ്മ ജോസഫ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് ഭവനത്തിൽ ആരംഭിച്ച് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. പരേത തൊടുപുഴ ഒളമറ്റം പെരുക്കോണിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.പി. ജോസഫ് (മാത്തച്ചൻ). മക്കൾ: ലിസി, ടെസി, ഷാജി, ജോഷി, സിസ്റ്റർ മിനി (ഡിഎസ്എഫ്എസ് കോൺവന്റ് തിരുവനന്തപുരം), സിസ്റ്റർ മിന്നി (ഡിഎസ്എഫ്എസ് കോൺവന്റ് ബംഗളൂരു). മരുമക്കൾ: പ്രഫ. സി.എസ്. ജോസഫ് ചാവടിയിൽ (ആലപ്പുഴ), എം.ജെ. ജോസഫ് മുട്ടത്തുകുന്നേൽ (ഏഴാച്ചേരി), ഷിജി നടുവിലെകുറ്റ് (കടനാട്), മേഴ്സി പൊയ്കവിള (ആയൂർ). മൃതദേഹം ഇന്ന് രാവിലെ ഒന്പതിന് ഭവത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions