
എം.എം. സെബാസ്റ്റ്യൻ
ഉള്ളനാട് : മൈലാടുംപാറ എം.എം. സെബാസ്റ്റ്യൻ (ദേവസ്യ-61) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഉള്ളനാട് തിരുഹൃദയ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി ഇടമറുക് പടപ്പനാട്ട് കുടുംബാംഗം. മക്കൾ: നീതു, ഗീതു. മരുമകൻ: അനന്തകുമാർ വട്ടത്താനത്ത് (അമ്പാറനിരപ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions