Obituary
ജോ​സ​ഫ് ചാ​ക്കോ

ക​ങ്ങ​ഴ : ചീ​നി​ക്കാ​ലാ​യി​ൽ ജോ​സ​ഫ് ചാ​ക്കോ (റോ​യി-71, ഫി​നാ​ൻ​സ് മാ​നേ​ജ​ർ, ബ​ഹ​റി​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേ​മി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ങ്ങ​ഴ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ ജോ​സ​ഫ് (സൂ​സ​ൻ) ക​ല്ലൂ​പ്പാ​റ മാ​മ്പ്ര​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​റി ഏ​ലി​യാ​മ്മ ജോ​സ​ഫ്, ഇ​മ്മാ​നു​വേ​ൽ ജോ​സ​ഫ് ചാ​ക്കോ (നോ​ർ​ത്ത​ൺ അ​യ​ർ​ല​ൻ​ഡ്), എ​യ്ഞ്ച​ൽ അ​ന്ന ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ജി​തി​ൻ പു​ത്ത​യ​ത്ത് വ​ർ​ഗീ​സ് (ആ​ലു​വ), മീ​നു മ​റി​യം മാ​ത്യു കൊ​ച്ചു​തോ​ട്ടു​ങ്ക​ൽ (നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്).