
കുഞ്ഞൂഞ്ഞമ്മ ജേക്കബ്
തൃക്കൊടിത്താനം : ആഞ്ഞിലിവേലിൽ കുഞ്ഞൂഞ്ഞമ്മ ജേക്കബ് (72, റിട്ട. അക്കൗണ്ട്സ് ഓഫീസർ, കേരള വാട്ടർ അഥോറിറ്റി) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിൽ. പരേത താഴത്തങ്ങാടി ളാച്ചന്തറ കുടുംബാംഗം. ഭർത്താവ്: പരേതനായ എ.ടി. കുരിയാക്കോസ്. മക്കൾ: ജോബിൻ സിറിയക് (ടെക്നോപാർക്, തിരുവനന്തപുരം), ജിബിൻ (അസി. മാനേജർ, കേരള ഗ്രാമീൺ ബാങ്ക് കണ്ണൂർ). മരുമകൾ: ശോഭി വട്ടക്കാലയിൽ മുക്കൂട്ടുതറ (ഐഎച്ച്ആർഡി ചെങ്ങന്നൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions