
മറിയാമ്മ ജോസഫ്
കൂട്ടിക്കൽ: ഇളംകാട് കാരയ്ക്കാട്ട് മറിയാമ്മ ജോസഫ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഭവനത്തിൽ ആരംഭിച്ച് എന്തയാർ സെന്റ് മേരീസ് (വേളാങ്കണ്ണി മാതാ) പള്ളിയിൽ. പരേത അമയന്നൂർ പോത്താനിക്കലായ വലിയവീട്ടിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജിബി രാജു (പൈക), ജയമോൻ ജോസ് (ജെഎംജെ ഇന്റീരിയേഴ്സ് പൊൻകുന്നം), ജിജോ കാരയ്ക്കാട്ട് (കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് മെംബർ, കൂട്ടിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ജോളി, ജോയ്സ് ജോസ് (പാലാ). മരുമക്കൾ: രാജു പുളിക്കൽ (പൈക), കൊച്ചുറാണി മുട്ടത്തുകുന്നേൽ (പൊൻകുന്നം), ഷെറിൻ ഇളംതുരുത്തിയിൽ (കൊച്ചുതോവാള), ജോൺസൺ കിഴക്കയിൽ (കൊരട്ടി), ബിജി മുണ്ടക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions