Obituary
സു​ബൈ​ദ

തൊ​ടു​പു​ഴ: ഇ​ട​വെ​ട്ടി വ​ലി​യ​ജാ​രം ക​ള​പ്പു​ര​യി​ൽ സു​ബൈ​ദ (71) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. പ​രേ​ത നീ​ലി​യാ​നി​ക്ക​ൽ മോ‌​തീ​ൻ പ​റ​മ്പ് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സു​ലൈ​മാ​ൻ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ർ​ഷ​ദ് (മു​ട്ടം കോ​ട​തി), അ​ൻ​വ​ർ (സൗ​ദി). മ​രു​മ​ക്ക​ൾ: ശ​ബാ​ന അ​ർ​ഷ​ദ് (വാ​ട്ട​ർ അ​തോ​റി​റ്റി, പൈ​നാ​വ്), ഷൈ​ജ.