Obituary
മ​റി​യ​ക്കു​ട്ടി

കു​ണി​ഞ്ഞി: തെ​ങ്ങും​പി​ള്ളി നി​ര​പ്പേ​ൽ മ​റി​യ​ക്കു​ട്ടി ജോ​സ​ഫ് (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തെ​ങ്ങു​പ്പി​ള്ളി ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത അ​മ്പാ​ട്ടു​ക​ണ്ടം തെ​ക്കേ​വീ​ട്ടി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: ലീ​ലാ​മ്മ, ചി​ന്ന​മ്മ, ജി​മ്മി, ഗ്രേ​സി, ബോ​ബി. മ​രു​മ​ക്ക​ൾ: ബേ​ബി, അ​ഞ്ജു, ജോ​ണി, നോ​ബി​ഷ.