
വർഗീസ് ഫിലിപ്പോസ്
രാജകുമാരി: കുരുവിളാസിറ്റി മൈലതോട്ടത്തിൽ വർഗീസ് ഫിലിപ്പോസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മുരിക്കുംതൊട്ടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ചിന്നമ്മ കുരുവിളാസിറ്റി കല്ലടയിൽ കുടുംബാംഗം. മക്കൾ: ഷൈനി, ഷൈജി, ബേസിൽ. മരുമക്കൾ: റോയി, ബെന്നി, മരിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions