Obituary
ആ​മി​ന

അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര യാ​ഫി​വെ​ളി​യി​ൽ ആ​മി​ന (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ക​രു​മാ​ടി ക​റു​ത്തേ​ട​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: മു​സ്ത​ഫ പോ​ള​ക്കു​ളം. മ​ക്ക​ൾ: ഷം​ല, ക​ലാം, പ​രേ​ത​നാ​യ ഷാ​ബ്ദ്ദീ​ൻ. മ​രു​മ​ക്ക​ൾ: നി​സാ​ർ, സ​മീ​ന, ജാ​രി​യ.