Obituary
മ​റി​യാ​മ്മ ജോ​സ​ഫ്

ഹ​രി​പ്പാ​ട്: മു​ട്ടം ഏ​യ്ഞ്ച​ൽ ബെ​റ്റി ഹോ​മി​ൽ മ​റി​യാ​മ്മ ജോ​സ​ഫ് (ലി​സി വ​ർ​ഗീ​സ്-67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 8.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ര​ണ്ടി​ന് മു​ട്ടം സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വ​ർ​ഗീ​സ് മ​ത്താ​യി. മ​ക്ക​ൾ: ബെ​റ്റി, ബെ​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ്കു​ട്ടി, സു​ജി​ത്ത്.