Obituary
മോ​ഹ​ൻ​ദാ​സ്

അ​മ്പ​ല​പ്പു​ഴ: പു​തു​പ്പ​റ​മ്പു​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ യോ​ഗ്യ​നാ​യ്ക്കി​ന്‍റെ മ​ക​ൻ വൈ. ​മോ​ഹ​ൻ​ദാ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​മാ​ദേ​വി. മ​ക​ൻ: യോ​ഗേ​ഷ് എം. ​നാ​യ്ക്. മ​രു​മ​ക​ൾ: സി​ന്ദ്യ ബി. ​ക​മ്മ​ത്ത്.