
മോഹനൻ
ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മറ്റവന നാമംഗലത്തുവെളി മോഹനന് (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കുമാരി. മക്കള്‍: സന്തോഷ്, സുരേഷ്, സുനിത. മരുമക്കള്‍: പ്രസന്ന, ഷീജ, ഉദയന്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions