
രാജപ്പൻ നായർ
പൂച്ചാക്കൽ: തൈക്കാട്ടുശേരി വാത്തി വീട്ടിൽ ജി. രാജപ്പൻ നായർ (85, റിട്ട. അധ്യാപകൻ) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ. മക്കൾ: ആർ. ശ്രീജിത്ത് (വില്ലേജ് ഓഫീസർ), ശ്രീകാന്ത് (ഹെഡ് ക്ലാർക്ക്), ശ്രീജേഷ് (ബിസിനസ്). മരുമക്കൾ: മാലിനി, രമ്യ, നിരഞ്ജന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions