Obituary
പി.​എ. ജോ​സ​ഫ്

തെ​ക്കേ​ത്തു​ക​വ​ല: പ​ട​നി​ലം പു​ന്നാം​മ​ഠ​ത്തി​ൽ പി.​എ. ജോ​സ​ഫ് (ജോ​യി-73) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പ​ട​നി​ലം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി ക​ണ്ണി​മ​ല പേ​ഴ​ത്തും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ബി​ബി. മ​രു​മ​ക​ൻ: ലി​ജു തോ​മ​സ് വാ​ഴ​യി​ൽ (കോ​ഴ​ഞ്ചേ​രി). മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10ന് ​പ​ട​നി​ല​ത്തു​ള്ള സ​ഹോ​ദ​ര​ൻ ടോ​ജോ​യു​ടെ ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.