
സി.എം. പാപ്പച്ചൻ
വെച്ചൂച്ചിറ: ചേന്നമറ്റം സി.എം. പാപ്പച്ചൻ (67) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് വലിയപതാൽ ഐപിസി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ മുക്കുഴിയിൽ. മക്കൾ: പ്രശാന്ത്, പ്രഭ. മരുമക്കൾ: രാജൻകുട്ടി, റെജീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions