
പദ്മിനിയമ്മ
വൈപ്പിന്‍: നായരമ്പലം മഞ്ചാടത്ത് പദ്മിനിയമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന് തൃക്കാരിയൂരിലെ മകളുടെ വസതിയില്‍. നായരമ്പലം ഭഗവതി വിലാസം സ്കൂള്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: റിട്ട. അധ്യാപകന് പരേതനായ പി. രാഘവമേനോന്‍. മക്കള്‍: ജയരാജ് (റിട്ട. ആരോഗ്യ വകുപ്പ്), രാജേഷ് (ചെന്നൈ), ദേവരാജ്, ശ്രീലത (റിട്ട. അധ്യാപിക, വിഎസ്എച്ച്എസ് അടിമാലി), ബാബുരാജ് (ബിസിനസ്). മരുമക്കള്‍: ബീന (റിട്ട. ജില്ലാ കോടതി), സുജ (ചെന്നൈ), പരേതയായ അമ്പിളി, പരേതനായ അശോകന്, ദിവ്യലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions