Obituary
പി.​ടി. രാ​ജു

കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പ്പാ​റ പു​ളി​ക്ക​കു​ടി പി.​ടി. രാ​ജു (55) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: രേ​ഖ (പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം) മ​ക്ക​ൾ: അ​നാ​മി​ക, ഇ​ഷി​ൻ, ശി​വ​ഭ​ന്ദ്ര.